Surprise Me!

'P A Muhammad Riyas' youngest minister in second Pinarayi cabinet | Oneindia Malayalam

2021-05-18 4 Dailymotion

'P A Muhammad Riyas' youngest minister in second Pinarayi cabinet<br />രണ്ടാം പിണറായി സര്‍ക്കാരില്‍ ആരൊക്കെ മന്ത്രിയാകും എന്ന ചര്‍ച്ചകളില്‍ അവസാനം ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്നായിരുന്നു മുഹമ്മദ് റിയാസിന്റേത്. ഇന്ന് സിപിഎമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ പന്ത്രണ്ട് പേരില്‍ ഒരാളായി മുഹമ്മദ് റിയാസും മന്ത്രിസഭയിലേക്ക്. പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരിക്കും മുഹമ്മദ് റിയാസ്<br /><br /><br />

Buy Now on CodeCanyon